Monday, April 29, 2024
keralaNews

കനത്ത മഴയെ തുടർന്ന് തുമരംപാറയിലും വ്യാപക നാശനഷ്ടം 

എരുമേലി  തുമരംപാറ കൊപ്പത്ത് കനത്ത മലവെള്ളപ്പാച്ചിലിനെ തുടർന്ന് മറ്റപള്ളിയിൽ  നിർമ്മലന്റെ വീടിൻറെ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് ഏതുനിമിഷവും വും നിലംപൊത്താവുന്ന അവസ്ഥയിലാണ്
തുമരപാറ ചപ്പാത്തിൽ പതിനാലിൽ സരസമ്മയുടെ വീട്ടിലും വെള്ളം കയറി.
അതുകൂടാതെ തോടിന്റെ സംരക്ഷണ ഭിത്തിയും വിവിധ പ്രദേശങ്ങളിൽ തകർന്നിട്ടുണ്ട് . കൂടാതെ വെള്ളം കയറിയതിനെ തുടർന്ന് ധാരാളം കിണറുകൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.