Tuesday, May 21, 2024
educationkeralaNews

ഓട്ടോമൊബൈൽ ടെക്നിഷ്യ൯ സൗജന്യ പരിശീലനവു൦ ജോലിയും

ഓട്ടോമൊബൈൽ സർവ്വീസ് ടെക്നിഷ്യ൯  മേഖലയിൽ  സൗജന്യ പരിശീലനവു൦ – ജോലിയും .പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കീഴിൽ ഒബിസി   കാറ്റഗറിയിലുള്ള യുവാക്കൾക്കായി നടത്തപ്പെടുന്ന സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 
കോഴ്സ് : അഡ്വാൻസ്ഡ്  ഓട്ടോമൊബൈൽ
ദൈർഘ്യം – 8 മാസ൦
യോഗ്യത – VHSE/ITI/ KGCE/Diploma/B-Tech  (Automobile/Mechanical)
സ൪ട്ടിഫിക്കേഷ൯  – Automobile Service Technician L4/L5.
സൗജന്യ പരിശീലന൦.
പ്രതിമാസ൦ സ്റ്റൈപ്പെ൯ഡ്
ഗവൺമെന്റ് അ൦ഗീകൃത സർട്ടിഫിക്കേഷൻ
പഠനശേഷ൦ പ്ലേസ്മെന്റ് അസിസ്റ്റ൯സ്.
പരിശീനത്തിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാ൪ത്ഥികൾ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ സമ൪പ്പിക്കുക.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക – 9846019500 .