Wednesday, May 15, 2024
keralaNews

ജീവനക്കാർക്ക് കോവിഡ് ;  എരുമേലി  പഞ്ചായത്ത് ഓഫീസ്  അടച്ചു .

എരുമേലി:
ജീവനക്കാർക്ക് കോവിഡ്
ബാധിച്ചതിനെ  തുടർന്ന്
എരുമേലി ഗ്രാമ പഞ്ചായത്ത് ഓഫീസ്
ശനിയാഴ്ച്ച വരെ പൂർണ്ണമായും അടച്ചു . ജീവനക്കാരുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും പ്രസിഡൻറ് അറിയിച്ചു.