Friday, May 17, 2024
keralaNews

കോവിഡിന് സമാന്തരമായി നിപ്പാ പ്രതിരോധവും ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

കോവിഡിന് സമാന്തരമായി നിപ്പാ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പാ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ല. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.