Tuesday, April 30, 2024
indiaNews

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.ആര്യന്‍ ഉള്‍പെടെ ആറ് പ്രതികളെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ആര്യന്‍ ഖാനെതിരെ തെളിവില്ലെന്നും എന്‍.സി.ബി.