ഒടുവില്‍ അവകാശിയായി; കൃഷി മന്ത്രി പി പ്രസാദ് പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്പര്‍ കാറിന് ഒടുവില്‍ അവകാശിയായി. കൃഷി മന്ത്രി പി പ്രസാദാണ് കാര്‍ ചോദിച്ച് വാങ്ങിയത്. ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്പര്‍ കാര്‍ എടുത്തിരുന്നില്ല. ഐസക്ക് താമസിച്ചിരുന്ന മന്മോഹന് ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്.
കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. കെ കെ ശൈലജ താമസച്ചിരുന്ന വീട് തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.
ഔദ്യോഗിക വാഹനങ്ങൾ.
Sl. | Name of Minister | Kerala State |
---|---|---|
1 | Shri Pinarayi Vijayan, Chief Minister | 1 |
2 | Shri K Rajan | 2 |
3 | Shri Roshy Augustine | 3 |
4 | Shri K Krishnankutty | 4 |
5 | Shri A K Saseendran | 5 |
6 | Shri Ahammad Devarkovil | 6 |
7 | Adv. Antony Raju | 7 |
8 | Shri Saji Cherian | 8 |
9 | Shri M V Govindan Master | 9 |
10 | Shri K N Balagopal | 10 |
11 | Shri P Rajeeve | 11 |
12 | Shri V N Vasavan | 12 |
13 | Shri P Prasad | 13 |
14 | Smt. J Chinchurani | 14 |
15 | Shri K Radhakrishnan | 15 |
16 | Shri V Sivankutty | 16 |
17 | Adv. P A Mohamed Riyas | 17 |
18 | Prof. R Bindu | 18 |
19 | Adv. G R Anil | 19 |
20 | Smt. Veena George | 20 |
21 | Shri V Abdurahiman | 21 |
ഔദ്യോഗിക വസതികൾ.
Sl. | Name of Minister | Residential Bungalow |
---|---|---|
1 | Shri Pinarayi Vijayan,Chief Minister | Cliff House, Nanthancode |
2 | Shri K Rajan | Grace, Near Cantonment House, Palayam |
3 | Shri Roshy Augustine | Prasanth, Cliff House Compound, Nanthancode |
4 | Shri K Krishnankutty | Periyar, Cliff House Compound, Nanthancode |
5 | Shri A K Saseendran | Kavery, Near Cantonment House, Palayam |
6 | Shri Ahammad Devarkovil | Thycaud House, Vazhuthacaud |
7 | Adv. Antony Raju | Manmohan Bungalow, Vellayambalam |
8 | Adv. G R Anil | Ajantha, Opposite to Raj Bhavan, Vellayambalam |
9 | Shri K N Balagopal | Pournami, Cliff House Compound, Nanthancode |
10 | Prof. R Bindu | Xanadu, Vazhuthacaud |
11 | Smt. J Chinchurani | Ashoka, Cliff House Compound, Nanthancode |
12 | Shri M V Govindan Master | Nest, Cliff House Compound, Nanthancode |
13 | Adv. P A Mohamed Riyas | Pampa, Cliff House Compound, Nanthancode |
14 | Shri P Prasad | Lyndhurst, Devaswom Board Jn., Nanthancode |
15 | Shri K Radhakrishnan | Essendene, Cliff House Compound, Nanthancode |
16 | Shri P Rajeeve | Ushus, Nanthancode |
17 | Shri Saji Cherian | Kowdiar House, Vellayambalam |
18 | Shri V Sivankutty | Rose House, Vazhuthacaud |
19 | Shri V N Vasavan | Ganga, Cantonment House Compound, Palayam |
20 | Smt. Veena George | Nila, Near Cantonment House, Palayam |