Wednesday, May 1, 2024
keralaLocal NewsNews

എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം

എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം ആഗസ്റ്റ് 31 ബുധനാഴ്ച നടക്കും. രാവിലെ 5.30 ന് നടതുറക്കല്‍ വിശേഷാല്‍ പൂജകള്‍. 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.മേല്‍ശാന്തി ബ്രഹ്‌മശ്രീ മഹേഷ് മോഹന ഭട്ടതിരിപ്പാട് നേതൃത്വം നല്കും.8 മണിക്ക് നാദസ്വര കച്ചേരി.10 മണിക്ക് ആത്മീയ പ്രഭാഷണം എന്‍ സോമശേഖരന്‍ തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം കോട്ടയം.11.30ന് അന്നദാനം.വൈകീട്ട് 6.30 ദീപാരാധന.
അഷ്ടദ്രവ്യമഹാഗണപതിഹോമത്തിനും മറ്റ് വഴിപാടുകള്‍ക്കുമായി കെ കെ മുരളീധരന്‍ പിള്ള 9495286733, മോഹന്‍ദാസ് ശ്രീരംഗം എരുമേലി 9447464351 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം.