Tuesday, April 30, 2024
Local NewsNews

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ബലിതര്‍പ്പണം

എരുമേലി: എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന് നൂറുകണക്കിന് വിശ്വാസികള്‍ എത്തി. വെളുപ്പിനെ
അഞ്ച് മണിയോടെ ആരംഭിച്ച ബലി തര്‍പ്പണം ഇപ്പോഴുംതുടരുകയാണ്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ വഴിപാട് നടത്താനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കിയതായി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീധര ശര്‍മ്മ പറഞ്ഞു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലി തർപ്പണത്തിന് റ്റി എസ് ബിജു ശാന്തി നേതൃത്വത്തിൽ നൽകി;

കർക്കിടക വാവ് ബലി തർപ്പണത്തോടനുബന്ധിച്ച് തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ബലി തർപ്പണം,