Friday, May 3, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിൽ ഇന്ന് 8 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി  ഗ്രാമ പഞ്ചായത്തിൽ ഇന്ന്  8  പേർക്ക്   കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത് വീടുകളിൽ -23,ഡിസിസി /സി എഫ് എൽ റ്റി -20 എന്നിവടങ്ങളിലായി 43 പേർ. 82 ടെസ്റ്റുകൾ നടത്തി.റ്റി പി ആർ – 9.7% .
1. പഴയിടം – O
2. ചേനപ്പാടി – 4
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 1
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – O
14. കണമല –  O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി –    2
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം  – O