എരുമേലി പഞ്ചായത്തില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്
എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്ന് 183 ടെസ്റ്റ് നടത്തി. റ്റി പി ആര് 13.5 %. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 209, ഡിസിസി/സി എഫ് എല്‍ റ്റി – 51 എന്നിവടങ്ങളിലായി 260 പേര്. പഞ്ചായത്തില്‍ ഇതുവരെ 36 പേരാണ് മരിച്ചിട്ടുള്ളത് . ആഴ്ചയിലെ ശരാശരി – (ണകജഞ) 4.0 % .
1. പഴയിടം 0
2. ചേനപ്പാടി – 0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 5
7. നേര്‍ച്ചപ്പാറ – 7
8. കാരിശ്ശേരി – 4
9. ഇരുമ്പൂന്നിക്കര – 1
10. തുമരംപാറ – 4
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 2
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0 19. പ്രൊപ്പോസ് – 1 20. എരുമേലി ടൗണ്‍ – 4 21. പൊര്യന്മല – 2 22. കനകപ്പലം – 0 23. ശ്രീനിപുരം – 0