Friday, April 19, 2024
keralaNewsObituary

ചരമം 

വെച്ചൂച്ചിറ :വെച്ചൂച്ചിറയിലെ ആദ്യ കാല വ്യാപാരിയായിരുന്ന അറയ്ക്കൽ വേഴയ്ക്കാട്ട് എ.വി ഗോപാലകൃഷ്ണൻ നായർ [86] അന്തരിച്ചു.ഭാര്യ പരേതയായ പി.എസ് തങ്കമ്മ. മക്കൾ -എ.ജി ജയകുമാർ,എ.ജി രഘുകുമാർ ,വി.ജി ഷിബു,വി.ജി ഗീത, വി.ജി മിനി.മരുമക്കൾ :ബിന്ദു ജയൻ ,പ്രിയ രഘുകുമാർ,രശ്മി ഷിബു , രാധാകൃഷ്ണൻ നായർ, അജിത് കുമാർ.ശവസംസ്കാരം ശനി 11.30 വീട്ടവളപ്പിൽ.