Tuesday, April 30, 2024
HealthkeralaNews

എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് 134 ടെസ്റ്റ് നടത്തി .
റ്റി പി ആര്‍ – 10. 4% . കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്  വീടുകളില്‍ – 54 , ഡിസിസി / സി എഫ് എല്‍ റ്റി – 14 എന്നിവടങ്ങളിലായി 68 പേര്‍ . ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – 2
2. ചേനപ്പാടി – O
3. കിഴക്കേക്കര – 2
4 ചെറുവള്ളി – O
5. ഒഴക്കനാട് – O
6. വാഴക്കാല – O
7. നേര്‍ച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി – O
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി – 7
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – O
20. എരുമേലി ടൗണ്‍ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം – 2