Friday, May 10, 2024
keralaLocal NewsNews

എരുമേലിയിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിറപുത്തരി നാളെ.

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നാളെ (4/7 വ്യാഴം) നിറപുത്തരി ചടങ്ങ് നടക്കും.രാവിലെ 5.40 നും 6 മിടയിലാണ് ചടങ്ങ് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു. നിറപുത്തരിചടങ്ങിന് ശേഷം രാവിലെ എട്ട് മണിയോടെ ക്ഷേത്ര നട അടയ്ക്കും.