Thursday, May 2, 2024
keralaNewspolitics

എരുമേലിയിൽ കോവിഡ്  ബാധിതർക്ക് സഹായമായി ബിഎംഎസ് കിറ്റുകൾ വിതരണം ചെയ്തു .

കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ എരുമേലി ഗ്രാമ പഞ്ചായത്തിലെ  വിവിധ വാർഡുകളിൽപ്പെട്ടവർക്ക് ബിഎംഎസ്  എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ  കിറ്റുകൾ വിതരണം ചെയ്തു . പലചരക്ക് – പച്ചക്കറി അടക്കം വരുന്ന 50 കിറ്റുകളാണ് ഒന്നാം ഘട്ടത്തിൽ കൊടുത്തത് . ബിഎംഎസ്  എരുമേലി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി റ്റി ആർ സുരേഷ് , രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹ് വി ആർ രതീഷ് , എരുമേലി ഖണ്ഡ്  കാര്യവാഹ്  കിരൺ സതീഷ് ,  കെ എ മധു കനകപ്പലം , അജിമോൻ  കെ ജി എന്നിവർ പങ്കെടുത്തു .