Friday, May 17, 2024
keralaNews

എരുമേലിയിൽ ഇന്ന് 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു .

എരുമേലി  ഗ്രാമ പഞ്ചായത്തിൽ ഇന്ന്  64 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചു .പഞ്ചായത്തിൽ ഇതുവരെ  കോവിഡ് ബാധിതരുടെ  എണ്ണം 338  ആയി .  ആകെ പഞ്ചായത്തിൽ 24 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു . 83 പേർ
രോഗ മുക്തരായി.
എരുമേലി ഗ്രാമ പഞ്ചായത്തിൽ  ടെസ്റ്റ്  പോസിറ്റിവിറ്റി വർദ്ധിച്ചതിനാൽ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചിരിക്കുകയാണ്.
1. പഴയിടം – O
2. ചേനപ്പാടി – 3
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – 5
6. വാഴക്കാല – 1
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – 2
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – 2
14. കണമല – 11
15. ഉമ്മിക്കുപ്പ – 1
16. മുക്കൂട്ടുതറ – 3
17. മുട്ടപ്പള്ളി –     4
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – 2
20. എരുമേലി ടൗൺ – 2
21. പൊര്യന്മല – 3
22. കനകപ്പലം – 0
23. ശ്രീനിപുരം  – 26