Saturday, May 4, 2024
keralaNews

എരുമേലിയില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്-42 പേര്‍.ആകെ പഞ്ചായത്തില്‍ 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.10 പേര്‍ ഇന്ന് രോഗ മുക്തരായതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്നലെ ആര്‍ക്കും പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

1. പഴയിടം – 1
2. ചേനപ്പാടി – 1
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – 1
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – O
14. കണമല –  O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –     1
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗൺ – o
21. പൊര്യന്മല – O
22. കനകപ്പലം – 2
23. ശ്രീനിപുരം  – 1