Sunday, April 28, 2024
HealthkeralaLocal NewsNews

എരുമേലിയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് 

എരുമേലിയില്‍ 27 പേര്‍ക്ക് കോവിഡ് . എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 27 കോവിഡ് സ്ഥിരീകരിച്ചു. 252 ടെസ്റ്റ് നടത്തി.റ്റി പി ആര്‍ – 10.7%കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 108,ഡിസിസി/സി എഫ് എല്‍ റ്റി- 29 എന്നിവടങ്ങളിലായി 136 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 1                                      2. ചേനപ്പാടി – 0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 7
5. ഒഴക്കനാട് – 3
6. വാഴക്കാല – 1
7. നേര്‍ച്ചപ്പാറ – 2
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 0
11. പമ്പാവാലി – 4
12. എയ്ഞ്ചല്‍വാലി – 1
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 2
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 4
22. കനകപ്പലം – 0
23. ശ്രീനിപുരം – 0