Friday, May 17, 2024
HealthkeralaNews

എരുമേലിയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് . വ്യാപനം ആശങ്കാജനമെന്ന് അധികൃതര്‍.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 92 പേരെ പരിശോധിച്ചതില്‍ 26 പേര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് 92 ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 28.2% . കോവിഡ് ബാധിച്ച്ചി കില്‍സയിലുള്ളത് 86 പേര്‍ .

ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – O
2. ചേനപ്പാടി – 1
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട് – 3
6. വാഴക്കാല – O
7. നേര്‍ച്ചപ്പാറ – 1
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 3
10. തുമരംപാറ – O
11. പമ്പാവാലി – 2
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി –
14. കണമല – 1
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 4
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗണ്‍ – 3
21. പൊര്യന്മല – 6
22. കനകപ്പലം – 1
23. ശ്രീനിപുരം – O