Thursday, April 25, 2024
keralaNews

പെട്രോള്‍ വില വര്‍ദ്ധവിനെതിരെ എ ഐ വൈ എഫ് എരുമേലി മേഖല കമ്മറ്റി പ്രതിഷേധിച്ചു.

പെട്രോളിന് വില വർധിപ്പിച്ച കേന്ദ്ര ഗവണ്മെന്റീന്റെ നയങ്ങൾ തിരുത്തണം എന്ന് ആവിശ്യപെട്ടു എ ഐ വൈ എഫ് എരുമേലി മേഖല കമ്മറ്റി. പെട്രോൾ പബിൽ പ്രധിഷേധംനടത്തി കൊറോണ നാടിനെ പടർന്നു പിടിക്കുപോൾ നാടിനെ മുടിക്കുന്ന കേന്ദ്ര ഭരണാധിവർഗം സെഞ്ച്ച്ചുറി അടിച്ചു പെട്രോൾ വിലയിൽ വ്യാപകമായി പ്രതിഷേതം എ ഐ വൈ എഫ് എരുമേലി മേഖല സെക്രട്ടറി ടി ആൽബർട്ട്ഉത്ഘാടനം പ്രസംഗത്തിൽ പറഞ്ഞു സിപിഐ ലോക്കൽ സെക്രട്ടറി vp സുഗുതൻ എ ഐ വൈ എഫ് പ്രസിഡന്റ് എസ് സാബു എന്നിവർ നേതൃത്വം നൽകി