Sunday, May 5, 2024
keralaNewspolitics

എം എം ഹസൻ ഡിസംബര്‍ ഒന്നിന് എരുമേലിയിൽ.

യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസൻ ഡിസംബര്‍
ഒന്നിന് വൈകുന്നേരം അഞ്ചിന് എരുമേലിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കും. ലീഗ് ഹൗസിൽ പ്രവർത്തക കൺവെൻഷനിലാണ് എം എം ഹസൻ പങ്കെടുക്കുക. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി പി എച്ച്   അബ്ദുൽ സലാം, കെപിസിസി സെക്രട്ടറി അഡ്വ. പി എ സലീം,ജില്ലാ -ബ്ലോക്ക്‌-പഞ്ചായത്ത്‌ വാർഡുകളിലെ സ്ഥാനാർത്ഥികൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുെമെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി ഡി ദിഗീഷ് പറഞ്ഞു.