Sunday, May 5, 2024
keralaNews

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

2000 മുതൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റിയോടു കൂടി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. നവംബർ 30 വരെ റജിസ്ട്രേഷൻ പുതുക്കി നൽകും. ശിക്ഷാനടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിക്കു ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലത്തെ തൊഴിൽരഹിത വേതനത്തിന് അർഹതയില്ല.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914