Friday, May 3, 2024
keralaLocal NewsNews

ഈരാറ്റുപേട്ടയില്‍ എം എല്‍ എ ഓഫീസ് തുറന്നു .

കാഞ്ഞിരപ്പള്ളി . പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലേ ജനങ്ങളുടെ ആവശ്യങ്ങള്‍ക് എം എല്‍ എ യുടെ സഹായം വേഗത്തില്‍ ലഭിയ്ക്കുന്നതിന് സൗകര്യാര്‍ത്ഥം ഒരു ഓഫീസ് ഈരാറ്റുപേട്ട റ്റി ബി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി, പൂഞ്ഞാര്‍ , പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ ജനങ്ങളുടെ സൗകര്യാര്‍ത്ഥം ആണ് ഓഫീസ് ആരംഭിച്ചിരിയ്ക്കുന്നത്. ഒഫീസിന്റെ ഔപചാരികമായ ഉല്‍ഘാടനം സംസ്ഥാന സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറാ അബുദള്‍ ഖാദര്‍, വൈസ്‌ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്,                                                          ഉന്നത വിദ്യാഭ്യാസ മന്തിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി ഷാനവാസ്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോര്‍ജ് കുട്ടി അഗസ്തി, സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം ജോയി ജോര്‍ജ്ജ്, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് , ഇമാം കണ്‍സില്‍ ചെയര്‍മാന്‍ നദീര്‍ മൗലവി പുത്തന്‍പറമ്പില്‍ , അരുവിത്തുറ പള്ളി വികാരി ഫാ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ , പൂഞ്ഞാര്‍ രാജകുടുംബ പ്രതിനിധി ഗോദവര്‍മ്മരാജാ, പി ഇ മുഹമ്മദ് സക്കീര്‍, പ്രൊഫ എം കെ ഫരീദ്, എം കെ തോമസ്‌കുട്ടി, അഡ്വ . സാജന്‍ കുന്നത്ത്, പങ്കെടുത്ത
അേേമരവാലിെേ മൃലമ