keralaNews ഇ പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ സംവിധാനം തടസപ്പെട്ടു….. Kerala Editor January 27, 2021 kerala ration ഇ പോസ് പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ സംവിധാനം തടസപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്നം മൂലമാണ് സംവിധാനം തകറാറിലായത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.