Tuesday, April 30, 2024
keralaNews

ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു.

ഇടുക്കി : മുതിരപ്പുഴയാറില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു. മുതിരപ്പുഴയാറില്‍ എല്ലക്കല്ലിന് സമീപമാണ് വിനോദ സഞ്ചാരി മുങ്ങി മരിച്ചത്. ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.