Monday, May 6, 2024
keralaNewsObituary

ആലപ്പുഴയില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്നുപേര്‍ മരിച്ചു.

ആലപ്പുഴയില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്നുപേര്‍ മരിച്ചു.

ബാലു, ഗോപന്‍ , അനീഷ് എന്നിവരാണ് മരിച്ചത്
വെണ്മണിയില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു . ഇന്നലെ രാത്രി ആയിരുന്നു അപകടം . മാവേലിക്കര സ്വദേശികളായ സുഹൃത്തുക്കളാണ് മരിച്ചത് .