Sunday, May 5, 2024
keralaNewsObituary

ആറ്റിങ്ങലില്‍ വിദ്യാര്‍ഥി ആറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍.

തിരുവനന്തപുരം :ആറ്റിങ്ങല്‍ പൂവമ്പാറ പാലത്തില്‍നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ ഞാവേലികോണം സ്വദേശി മുഹമ്മദ് ജാസിം ആണ് മരിച്ചത് എന്നാണ് വിവരം. വാമനപുരം ആറ്റിലേക്കാണ് ചാടിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.