Saturday, April 27, 2024
indiaNewsSports

അര്‍ജന്റീന വീണ്ടും മുന്നില്‍

ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന വീണ്ടും മുന്നില്‍ (3-2).കലാശ പോരിന്റെ മുഴുവന്‍ ചൂടും ആവേശവും നിറഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന വീണ്ടും മുന്നില്‍.മെസിയുടെ വകയായിരുന്നു ഗോള്‍. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി.