Friday, May 3, 2024
indiaNewspolitics

അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി

ദില്ലി: ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കേസിൽ കേജരിവാളിൻ്റെ അറസ്റ്റ് കോടതി ശരിവച്ചു. ഗൂഢാലോചന നടത്തിയെ ന്നതിന് തെളിവുണ്ട് .

]കേജരിവാളിന് എതിരായുള്ള തെളിവുകൾ ഇഡി ശേഖരിച്ചു. റിമാൻ്റും – അറസ്റ്റും നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയാണ് കേജരിവാൾ കോടതിയിൽ നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത് .