Tuesday, April 30, 2024
keralaNews

അപ്പർകുട്ടനാടിന്റെ പുനരുജ്ജിവനത്തിനായി…

കുട്ടനാട്-അപ്പർകുട്ടനാട് മേഖലയുടെ കാർഷിക പാരിസ്ഥിക പ്രശ്നങ്ങൾ / അവയുടെ പരിഹാരങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല രചന നിർവ്വഹിച്ച “അപ്പർകുട്ടനാടിന്റെ
പുനരുജ്ജിവനത്തിനായി” എന്ന പുസ്തകം കേന്ദ്ര വിദേശകാര്യ പാർലമെൻറ്ററി കാര്യസഹമന്ത്രി വി.മുരളിധരൻജിയ്ക്ക് നൽകിയപ്പോൾ.ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻറ്റ് എം.വി.ഗോപകുമാർ, ചലച്ചിത്ര നടനും കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ്,സോമൻ നായർ നാഗപ്പുർ,സതീഷ്കൃഷ്ണൻ, രമേശ്  പേരിശ്ശേരി,അഡ്വ: അനിൽ വിളയിൽ എന്നിവർ  സംസാരിച്ചു.