Saturday, May 4, 2024
Local NewsNewsObituary

അന്തരിച്ചു

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് കാവുങ്കല്‍പടി കണികുന്നേല്‍ ജോര്‍ജുക്കുട്ടി ജോസഫ് (53) അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ പത്തിന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ ജെസ്സി ജോര്‍ജ് ചിറക്കടവ് തീപ്പൊരിയില്‍ കുടുംബാംഗം. മക്കള്‍: : അലന്‍ കെ ജോര്‍ജ് ( ഡിവൈഎഫ്‌ഐ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റിയംഗം ) അലക്‌സ് കെ ജോര്‍ജ്, മരുമകള്‍: ഐശ്വര്യ അലന്‍ മേച്ചേരി താഴെയില്‍ പൊന്‍കുന്നം.