Friday, May 17, 2024
NewsObituary

അന്തരിച്ചു

പുല്പറ്റ: നാഗേരി ഇല്ലത്ത് എന്‍.സി.വി.നമ്പൂതിരിയുടെ പത്‌നി ദേവകി അന്തര്‍ജനം(80) അന്തരിച്ചു. ഓമശ്ശേരി മുതുമന കുടുംബാംഗമാണ്. മക്കള്‍: വിഷ്ണു പ്രസാദ്, ശ്രീനാഥ്, ലത, അജിത, സവിത. മരുമക്കള്‍:- നടുവിലേടം ജനാര്‍ദ്ദനന്‍ നമ്പൂതിരി, ചേന്നാസ് പരമേശ്വരന്‍ ഭട്ടതിരി, ആലമ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി, ബിന്ദു, ലക്ഷ്മി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ.