Monday, May 13, 2024
keralaNewsObituary

അങ്കമാലിയില്‍ മിനി ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്. സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്. മിനി ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.