keralaNews സിഎന്‍ജി വാഹനം ലോറിയുമായി കൂട്ടിയിടിച്ചു Kerala Editor December 4, 2021December 4, 2021 accident, kerala news, kozhikkodu, ramanattukara രാമനാട്ടുകര ബൈപാസ് അമ്പലപ്പടിയില്‍ സിഎന്‍ജി കൊണ്ടു പോകുന്ന വാഹനം ലോറിയുമായി ഇടിച്ചു. വാതകം ചോരുന്നതിനെ തുടര്‍ന്ന് ബൈപാസിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ തിരിച്ചു വിട്ടു.