Saturday, May 11, 2024
keralaNewspolitics

വ്യാജവാര്‍ത്തിയില്‍ വഞ്ചിതരാകാതിരിക്കുക.

പാലാ നഗരസഭയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ രണ്ട് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളേത്തുടര്‍ന്നുള്ളതാണ്.  CPl (M), കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ല. LDF പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ LDF പ്രവര്‍ത്തകരുടെ ഇടയില്‍ ആശയകുഴപ്പം ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.