Wednesday, May 15, 2024
keralaNewsObituary

കോട്ടയം സിഎംഎസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ അന്തരിച്ചു.

കോട്ടയം സിഎംഎസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സിന്നി റേച്ചല്‍ മാത്യു (52) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. രണ്ടരപ്പതിറ്റാണ്ടിലേറെയായി സിഎംഎസ് കോളജില്‍ അധ്യാപികയായിരുന്നു. ഇംഗ്ലിഷ് വിഭാഗം മേധാവിയാണ്. സംസ്‌കാരം പിന്നീട്.