Hi, what are you looking for?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രില്‍ 3 മുതല്‍...