Friday, May 17, 2024

satheesh

keralaNews

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വള്ളികുന്നം: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിതയെ (24) ആണ് ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ മരിച്ചനിലയില്‍ കണ്ടത്.

Read More