Tuesday, May 14, 2024

road work 2508

keralaNews

തിരുവല്ലത്ത് റോഡ് പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ്; ശക്തമായ പ്രതിഷേധം

റോഡിന്റെ നിര്‍മാണം മുഴുവനും പൂര്‍ത്തിയാക്കാതെ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരേ സമരവുമായി കോണ്‍ഗ്രസും സി.പി.എമ്മും. ടോള്‍ ഗേറ്റുകളിലേക്ക് വാഹനങ്ങളെ കടത്തിവിടാതെ ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു

Read More