Friday, May 17, 2024
indiakeralaNews

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി.

കാസര്‍കോട് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് തേവര്‍കോവില്‍ കാസര്‍കോട് പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.