News
ക്രിസ്തു ദേവനെപോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്ത്തെഴുന്നേല്ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. വിശ്വാസികളെ...