Saturday, May 18, 2024

palakkkad muder

keralaNewsObituary

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക വിവരം

Read More