Sunday, May 19, 2024

nitha fathima

keralaNews

നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.

നാഗ്പൂരില്‍ മരിച്ച കേരള സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

Read More