Friday, May 17, 2024

m shivashankar

keralaNews

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കര്‍ അഞ്ചാം പ്രതി .

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.

Read More
keralaNewspolitics

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു; അറസ്റ്റ് മെമ്മോ പുറത്ത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്. നയതന്ത്ര ബാഗേജ് പിടികൂടിയപ്പോള്‍ അത് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. കസ്റ്റംസിലെ

Read More
keralaNewspolitics

എം.ശിവങ്കറിന്റെ അറസ്റ്റ് ; സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തില്‍…

സര്‍ക്കാരിനെയും ഇടതുമുന്നണിയെയും വലിയതോതില്‍ പ്രതിരോധത്തിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിന്റെ അറസ്റ്റ്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ഇതുവരെ പ്രതിരോധിച്ചിരുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ വാദങ്ങളുടെ ശക്തി ചോര്‍ത്തുന്നതാണ്

Read More
keralaNews

എം.ശിവശങ്കര്‍ അറസ്റ്റില്‍.

എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി

Read More
keralaNews

30 ലക്ഷത്തോളം രൂപയുമായി സ്വപ്ന സുരേഷും, എം. ശിവശങ്കറും വേണുഗോപാലിന്റെ വീട്ടില്‍ എത്തിയിരുന്നു.

  ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്ന സുരേഷിനൊപ്പം എം. ശിവശങ്കറും എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഒരു ബാഗില്‍ 30 ലക്ഷത്തോളം രൂപയുമായാണ് ഇവര്‍ എത്തിയതെന്നും

Read More
keralaNews

ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്, നടുവേദന മരുന്ന് കഴിച്ചാല്‍ മാറുന്നത്: കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്.ശിവശങ്കര്‍ ആശുപത്രിയില്‍ ആകുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ശിവശങ്കറിന് കാര്യമായ

Read More