Sunday, May 19, 2024

kanjirappally fire force

keralaNews

കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റ്റേഷന്‍ അടച്ചു.

ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റ്റേഷന്‍ താത്കാലികമായി അടച്ചു. സ്റ്റേഷനിലെ 38 ജീവനക്കാര്‍ നിലവില്‍ കോവിഡ് പോസിറ്റീവാണ്. 45 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ശേഷിക്കുന്നവരും

Read More
keralaNews

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ 34 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ 34 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. 16 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.കോവിഡ് പിടിപെട്ടവരും പരിശോധനാഫലം

Read More