Health സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു.ജൂണ്‍ മാസത്തില്‍ മാത്രം അഞ്ച് മരണം.ആറുമാസത്തിനിടെ 27 പേര് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.രോഗം ബാധിച്ചവരില്‍ ഏറെയും യുവാക്കളാണ്.പ്രതിദിന പനി രോഗികള്‍ പതിനായിരം കടന്നു.ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690... Kerala Editor4 days ago