Thursday, May 16, 2024

indian news

HealthindiakeralaNews

മൂന്നാം തരംഗം സ്ഥിരീകരിച്ചു; രാജ്യം ജാഗ്രതയില്‍

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി. . മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍ എന്‍ അറോറ. ദില്ലിയിലെ

Read More
indiaNews

ക്വാറിയില്‍ മണ്ണിടിഞ്ഞ് നിരവധിപ്പേര്‍ മണ്ണിനടിയിലെന്ന് സൂചന

ഹരിയാനയിലെ ബിവാനി ജില്ലയിലെ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ നിരവധിപ്പേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്. ജില്ല

Read More
indiakeralaNews

അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ്

ദില്ലി: കൂനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണം പൂര്‍ത്തിയായി. അപകടം മോശം കാലാവസ്ഥ കാരണമുള്ള

Read More
indiakeralaNews

ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Read More
indiaNews

കനത്ത മഴ; തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ

Read More
HealthkeralaNews

രാജ്യത്ത് ആയിരം കടന്ന് ഒമിക്രോണ്‍ കേസുകള്‍

രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കോവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24

Read More
keralaNews

നികുതി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചേക്കും

തുണിത്തരങ്ങളുടെ നികുതി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചേക്കും. ഇന്നുചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ എതിര്‍പ്പ് അറിയിക്കും. ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിച്ചു. അഞ്ചുശതമാനത്തില്‍നിന്ന് 12

Read More
indiaNews

പുതുക്കോട്ടയിലെ സി ഐ എസ് എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പര്‍ പരിശീലന കേന്ദ്രത്തിലാണ്

Read More
indiaNews

പെട്രോള്‍ ലിറ്ററിന് 25 രൂപ കുറച്ച്

റാഞ്ചി: ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ്. ഇരുചക്ര യാത്രക്കാര്‍ക്കാണ് സത്യത്തില്‍ ഇവിടെ ലോട്ടറിയടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 26 മുതല്‍ ഇരുചക്രയാത്രക്കാര്‍ക്ക്

Read More
indiaNews

ജമ്മു കശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ അതിര്‍ത്തി

Read More