Tuesday, May 21, 2024

Eruthupuzha

keralaNews

എരുത്വാപ്പുഴയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍ പൊട്ടല്‍.

മലയോര മേഖലയായ എരുമേലി ഗ്രാമ പഞ്ചായത്തിലെ പമ്പാവാലി എരുത്വാപ്പുഴയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍ പൊട്ടല്‍.കീരിത്തോട് പനംതോട്ടത്തിൽ ജോസ് വി റ്റി , തെന്നിപ്പാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ്

Read More