Sunday, May 19, 2024

engineering college

keralaLocal NewsNews

ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: ജില്ലയിലെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. ഇതിനെ തുടര്‍ന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ

Read More