Tuesday, May 21, 2024

babipur

indiaNews

 ഉത്തർപ്രദേശിൽ കർഷക പ്രതിഷേധക്കാർ നടത്തിയ അക്രമത്തിൽ എട്ടുമരണം

ബംബിർപ്പൂർ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെ  പ്രതിഷേധക്കാരുടെ ആക്രമണം. ആക്രമാസക്തരായ പ്രതിഷേധക്കാർ രണ്ട് എസ്‌യുവികൾ കത്തിച്ചു. മരിച്ചവരിൽ നാലുപർ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നവരാണ്. കൊല്ലപ്പെട്ടതിൽ നാല് പ്രതിഷേധക്കാരും

Read More