ലഹരിയില്‍ പതിനാറു വയസ്സുകാരന് വീടിനു തീവെച്ചു; മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു
കഞ്ചാവ് ലഹരിയില്‍ പതിനാറു വയസ്സുകാരന് വീടിനു തീവെച്ചു. വീട്ടില്‍ ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തിനടുത്ത് ആത്തൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഭാരതി നഗര്‍ സ്വദേശികളാണ് മരിച്ചത്. ഇവരുടെ
Read More